തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പിജി ഡോക്ടർമാർ നടത്തുന്ന 24 മണിക്കൂർ സൂചന പണിമുടക്ക് പൂർണം. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ എട്ടുവരെ തുടരും. 2019ന് ശേഷം […]