കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കൂട്ട സസ്‌പെൻഷൻ. എട്ട് എസ്.എഫ്.ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഡ് […]