കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് […]