Kerala Mirror

February 5, 2024

2026 ലോ​ക​ക​പ്പ്: ഉദ്ഘാടന മത്സരം മെക്‌സിക്കോയില്‍, ഫൈനല്‍ അമേരിക്കയില്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ. 48 ടീമുകള്‍ മാറ്റുരക്കുന്ന യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് അ​ടു​ത്ത ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ജൂ​ൺ 11 […]