ന്യൂഡൽഹി: അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള കൂട്ടായ്മ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രമുഖ പ്രതിപക്ഷകക്ഷികളുടെ ആദ്യ സമ്പൂർണ യോഗം ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിൽ ഇന്നു നടക്കും. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ […]