Kerala Mirror

March 20, 2024

ആറ്റിങ്ങല്‍ പഴയ ആറ്റിങ്ങലല്ല, സിപിഎമ്മിനും കോണ്‍ഗ്രസിനുമതറിയാം

തെക്കന്‍ കേരളത്തിൽ സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ചിറയിൻകീഴ് എന്നായിരുന്നു നേരത്തെ പേര്. 1952ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1967 വരെ ഇടതു-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലം. 1970ല്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കി വയലാര്‍ […]