തൃശൂർ: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിൽനിന്ന് 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി ധന്യ മോഹൻ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയെന്ന് പൊലീസ്. രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണംകൊണ്ട് […]