Kerala Mirror

October 24, 2024

കൊല്ലത്ത് 2 വിദ്യാർഥിനികളെ കാണാതായെന്ന് പരാതി

കൊല്ലം : അഞ്ചലിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്. രാവിലെ വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയ കുട്ടികൾ […]