മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചു.മര്‍ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ […]