ഇടുക്കി: മൂന്നാറില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപമാണ് കൈയേറ്റം ഒഴിപ്പിച്ചത്. 2.20 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. അടിമാലി സ്വദേശിയായ ജോസ് ജോസഫാണ് റവന്യൂവകുപ്പിന്റെയും കെഎസ്ഇബിയുടെയും കൈവശമുണ്ടായിരുന്ന ഭൂമി […]