Kerala Mirror

March 6, 2024

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം

കൊച്ചി : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത ചടങ്ങില്‍ തൃപ്പുണിത്തുറ […]