Kerala Mirror

August 27, 2023

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് : 17 ദിവസം ; പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്, 630പേര്‍ അറസ്റ്റില്‍ഓണം

തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ 17 ദിവസം കൊണ്ട് പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്. ഓഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളില്‍ 7164 കേസുകളാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ […]