തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകള്‍ കൂടി ചൈനയില്‍ നിന്ന് ഉടനെത്തും. രണ്ടാം ഘട്ടത്തില്‍ മൂന്ന് കപ്പലുകളിലായി അടുത്ത മാസം 4,17,23 തീയതികളിലായാണ് വിഴിഞ്ഞം തീരത്തെത്തുക. നേരത്തെ ഒക്ടോബറില്‍ ആദ്യ ഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു. 14 […]