Kerala Mirror

August 27, 2023

കൊച്ചിയിൽ 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ

കൊച്ചി : 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി ന​ഗരത്തിൽ കഴി‍ഞ്ഞ ദിവസമാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് 15കാരന്റെ മുഖത്തടിച്ചത്. ഹൈക്കോടതി ജങ്ഷനിൽ വച്ചാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം 15കാരൻ റോഡ് മുറിച്ചു […]