Kerala Mirror

February 25, 2024

അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി

തൊടുപുഴ : അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് 15കാരിയെ കാണാതായത്. ഇന്നലെ വൈകീട്ടാണ് സംഭവം.സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട […]