കാബുള്‍ : പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 15 കൊല്ലപ്പെട്ടു. 78 പേർക്ക് പരിക്ക്. രാവിലെ 11ന് ആണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തില്‍ നിന്ന് […]