Kerala Mirror

December 14, 2023

വ​യ​നാ​ട്ടി​ലെ ന​ര​ഭോ​ജി​ക്ക​ടു​വ​യെ തി​രി​ച്ച​റി​ഞ്ഞു; മ​യ​ക്കു​വെ​ടി വ​യ്ക്കാ​നൊ​രു​ങ്ങി വ​നം​വ​കു​പ്പ്

വയനാട്: വയനാട്ടിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ […]