Kerala Mirror

July 12, 2023

മംഗളക്കും മാവേലിക്കും കൊയിലാണ്ടിയിൽ സ്റ്റോപ്പ്, കേരളത്തിലോടുന്ന 13 ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.  നിസാമുദ്ദീൻ- എറണാകുളം മം​ഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ […]