വയനാട് : ചൊവ്വാഴ്ച പുലർച്ചെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 120 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ 98 പേരെ കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമം ആരംഭിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ […]