റായ്പൂര്‍ : ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ […]