അന്റനാനാരിവോ : ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി മഡഗാസ്കറിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കായിക പ്രേമികളുടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത്ലറ്റിക്സ് […]