Kerala Mirror

July 11, 2024

മലപ്പുറത്ത് 12 പേർക്ക് H1 N1; ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ

മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോ​ഗം സ്ഥിരീകരിച്ചത്.  കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. […]