Kerala Mirror

October 16, 2025

എറണാകുളത്ത് സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 കുട്ടികള്‍ക്ക് പരിക്ക്

കൊച്ചി : എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ബസും […]