Kerala Mirror

December 31, 2023

കൊല്ലത്ത് 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു

കൊല്ലം : അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്സൈസ് വകുപ്പ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ […]