Kerala Mirror

December 19, 2023

കേരളത്തിൽ തി​ങ്ക​ളാ​ഴ്ച 115 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ചു : കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി : സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 115 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ 1749 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 88.78 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. […]