തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 111 അധിക കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാജ്യത്ത് ആകെ 122 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. […]