Kerala Mirror

September 26, 2023

അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11പേര്‍ക്ക് പരിക്ക്

അടൂര്‍ : എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം. കൊട്ടാരക്കരയില്‍നിന്ന് കോട്ടയത്തേക്ക് പോയ ബസും […]