Kerala Mirror

October 11, 2023

വെ​ഞ്ഞാ​റ​മൂ​ടിൽ നൂ​റോ​ളം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ചൊ​റി​ച്ചി​ലും ശ്വാ​സ​ത​ട​സ​വും; പ​ക​ര്‍​ച്ച വ്യാ​ധി​യെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശ​രീ​ര​മാ​സ​ക​ലം ചൊ​റി​ച്ചി​ലും ശ്വാ​സ​ത​ട​സ​വും. വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ സ​ര്‍​ക്കാ​ര്‍ യു​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കു​ട്ടി​ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ വി​ഭാ​ഗം സ്‌​കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്‌​കൂ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. […]