Kerala Mirror

October 29, 2024

എൻഡിഎലേക്ക് കൂറുമാറ്റത്തിന് 100 കോടി കോഴ; അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് എന്‍സിപി

തിരുവനന്തപുരം : ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, […]