തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പത്ത് വയസുകാരന് മര്‍ദനം. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പോയപ്പോള്‍ മര്‍ദനമേറ്റതായാണ് പരാതി. ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. നവീനിന്റെ കാലിന്റെ എല്ലിന് രണ്ടിടത്ത് […]