മധുര : യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ആണ് മധുരയില്‍ പത്തു പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന് റെയില്‍വേ. പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് […]