Kerala Mirror

November 8, 2023

10 കേരള ബ്രാൻഡ് വിഭവങ്ങളിൽ പൊറോട്ടയും ബീഫും  കർക്കടകക്കഞ്ഞിയും 

തിരുവനന്തപുരം: പൊറോട്ടയും ബീഫും പുട്ടും കടലക്കറിയും കപ്പയും മീൻകറിയുമെല്ലാം ഇനി കേരള ബ്രാൻഡ് ഫുഡാകും. ‘കേരള മെനു: അൺലിമിറ്റഡ്” എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്തത്. കേരളീയത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ […]