Kerala Mirror

May 17, 2025

ഒഡിഷയിൽ ശക്തമായ ഇടിമിന്നലിൽ 10 മരണം; 4 പേർക്ക് ഗുരുതര പരിക്ക്

ഭുവനേശ്വർ : ഒഡീഷയിലുടനീളം വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലുകളിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോരാപുട്ട്, ജാജ്പൂർ, ഗഞ്ചം, ധെങ്കനാൽ, ഗജപതി ജില്ലകളിലുള്ളവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോരാപുട്ട് ജില്ലയിലെ […]