Kerala Mirror

February 5, 2024

സ്ത്രീ സുരക്ഷക്കും നിർഭയ പദ്ധതിക്കും 10 കോടി

സ്ത്രീ സുരക്ഷ പദ്ധതിക്ക് 10 കോടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. നിർഭയ പദ്ധതിക്ക് 10 കോടിയും വനിതാ കമ്മീഷന് 5.2 കോടിയും വനിതാ വികസന കോർപ്പറേഷനു 17.6 കോടിയും അനുവദിച്ചു.