Kerala Mirror

March 29, 2024

ചരിത്രം സൃഷ്ടിച്ച് സ്വർണവില; ഒരു പവന് 50,000 രൂപ പിന്നിട്ടു

കൊച്ചി: കേരളത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 1,040 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ആദ്യമായാണ് കേരളത്തിൽ ഒരു ദിവസം 1,000ലേറെ രൂപ സ്വർണത്തിന് വർധിക്കുന്നത്. മാർച്ച് […]