Kerala Mirror

May 7, 2023

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ […]
May 6, 2023

മണിപ്പൂരിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 16 പേർ അറസ്റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇരു വിഭാഗങ്ങളിൽ നിന്നായി 16 പേരെ പൊലീസ് അറസ്റ്റ് ചെയതു. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. കലാപമുണ്ടാക്കാനും […]