ഷൊര്‍ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷൊര്‍ണൂരില്‍ എന്‍ഐഎ തെളിവെടുപ്പ്. പ്രതി ഷാരൂഖ് സെയ്ഫിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാരൂഖ് പെട്രോള്‍ വാങ്ങിയ കുളപ്പുള്ളിയിലെ പമ്പിലും റെയില്‍വേ സ്റ്റേഷനിലും അടക്കം തെളിവെടുപ്പ് നടന്നു. കേസ് എന്‍ഐഎ […]