കുമളി: അരിക്കൊമ്പന്റെ സാന്നിധ്യം ഉറപ്പിച്ച തമിഴ്നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തി . പ്രദേശത്ത് 144 പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി […]