Kerala Mirror

May 9, 2023

ആതിരയെ കൊന്നത് ഷാൾ ഉപയോഗിച്ച് , അഞ്ഞൂറ് മീറ്ററിലധികം മൃതദേഹം വലിച്ചിഴച്ചു

കാലടി : അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് കാട്ടിൽ തള്ളിയ കേസിൽ പ്രതി അഖിലുമായി കാലടി പൊലീസ് തെളിവെടുപ്പ് നടത്തി . ആതിരയെ കൊലപെടുത്തിയത് ആസൂത്രിത സംഭവമാണെന്ന് കാലടി പൊലീസ് അറിയിച്ചു. അതിരപ്പിള്ളി പുഴയോരത്ത് നിന്നും പ്രതി […]