മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി സൂര്യകുമാർ യാദവ് നിറഞ്ഞാടിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിന്റെ ജയം. ആർസിബി ഉയർത്തിയ 200 റൺസ് […]