ആലപ്പുഴ : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. നിലവിൽ 1,17, 333 ടൺ കറുത്തകക്കയുണ്ടെന്നാണ് കണക്കുകൾ. […]