Kerala Mirror

August 31, 2024

ലാലിസം വെറും ഭീരുത്വമോ?  

മലയാള സിനിമാ ലോകത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ ശനിയാഴ്ച പ്രതികരിക്കുമെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ വ്യക്തമായി അറിയാവുന്ന പലരും പറഞ്ഞു. കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട,  എങ്ങിനെ പിടിച്ചാലും വഴുതിപ്പോരുന്ന തന്റെ സ്വതസിദ്ധമായ ‘ ഡിപ്‌ളോമസി’യുമായി ചില പൊതു […]
August 31, 2024

ഫെഫ്ക കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിക് അബുവിന്‍റെ രാജി തമാശ: ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കലല്ല. മറ്റ് യൂണിയനുകളുടെ അഭിപ്രായം തേടേണ്ടതിനാലാണെന്ന് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരുടെ […]
August 31, 2024

പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; അത്തരമൊരു  ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്: മോഹൻലാൽ

തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. […]
August 31, 2024

വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്നുദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. ഫോൺ സംഭാഷണം പുറത്തായതിന് തൊട്ടുപിന്നാലെയാണിത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജ.പി മുഖം നൽകിയിരുന്നില്ല. അതേസമയം പി.വി അൻവര്‍ എം.എല്‍.എയും […]
August 31, 2024

എംആര്‍ അജിത് കുമാർ മുഖ്യമന്ത്രിയുടെ നമ്പർ 1 ശത്രു, സാധാരണക്കാരെ സർക്കാരിനെതിരെയാക്കാൻ റിസർച്ച് ചെയ്യുന്നയാൾ : പിവി അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ പി.വി.അൻവർ എം.എൽ.എ. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു.എം.എല്‍.എമാരെയും പൊതു പ്രവർത്തകരെയും ബഹുമാനിക്കരുത് എന്ന നിർദേശം അജിത് കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകുന്നു. പൊതുജന […]
August 31, 2024

യുവാവിന്‍റെ ലൈംഗിക പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു. ഐപിസി 377 പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്‍റെ പരാതി. കോഴിക്കോട് […]
August 30, 2024

‘ യുഡിഎഫുകാർ രാജിവക്കാത്തതുകൊണ്ട് മുകേഷ് രാജിവെക്കേണ്ട എന്ന നിലപാട് തെറ്റ് : സിപിഎം നിലപാട് തള്ളി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല […]
August 30, 2024

കടുത്ത സമ്മർദ്ദവുമായി സിപിഐ; മുകേഷിന്റെ രാജിക്കായി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എൽ.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ് ഘടക […]
August 29, 2024

ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസി പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന […]