Kerala Mirror

September 8, 2024

മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനം,ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി ചെമ്പ് ഗ്രാമത്തിലേക്ക്

കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ […]
September 7, 2024

അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും രണ്ടു തവണ കണ്ടു

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ […]
September 7, 2024

സിനിമ നയരൂപീകരണ സമിതി: ആദ്യ ചർച്ച ഇന്ന്,ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും പങ്കെടുക്കില്ല

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിനിധികളുമായി കൊച്ചിയിൽ രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ […]
September 7, 2024

‘മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ശശിയുടെ കയ്യിലെത്തും, ഒരു ചുക്കും നടക്കില്ല’: പി വി അൻവർ

മലപ്പുറം: മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറുമായിരുന്നു. അങ്ങനെയെങ്കിൽ ഒരു ചുക്കും നടക്കില്ലായിരുന്നെന്നും അൻവർ […]
September 6, 2024

ഡി മരിയക്ക് അർജന്‍റൈന്‍ താരങ്ങളുടെ വൈകാരിക യാത്രയയപ്പ്

അർജന്റൈൻ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയക്ക് വൈകാരിക യാത്രയയപ്പൊരുക്കി സഹതാരങ്ങൾ. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് താരത്തെ ആകാശത്തേക്ക് ഉയർത്തി താരങ്ങൾ യാത്രയയപ്പ് നൽകിയത്. ഒന്നരപ്പതിറ്റാണ്ട് നീണ്ട ഫുട്‌ബോൾ […]
September 5, 2024

ഊബർ, ഒല ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും

കൊച്ചി: കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ച് ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് എല്ലാ […]
September 4, 2024

‘നിവിൻ പോളി പറയുന്നത് പച്ചക്കള്ളം’; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

കൊച്ചി: പീഡനാരോപണം നിഷേധിച്ചതിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ പരാതിക്കാരി. നിവിൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അവർ പറഞ്ഞു. തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും പരാതിക്കാരി […]
September 4, 2024

പാ​പ്പ​നം​കോ​ട് ന​ട​ന്ന​ത് കൊ​ല​പാ​ത​കം; മ​രി​ച്ച​ത് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യും ആ​ൺ സു​ഹൃ​ത്തും

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി വൈ​ഷ്ണ​യും ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്ത് ബി​നു​വു​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.ബി​നു​വാ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഇ​യാ​ളു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ […]
September 2, 2024

എ​ഡി​ജി​പി​ക്കെ​തി​രാ​യ ആ​രോ​പ​ണം; ഡിജിപി തലത്തിൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ട്ട​യം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​​റി​നെ​തി​രേ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട എ​സ്പി എ​സ്.​സു​ജി​ത്ദാ​സി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും […]