Kerala Mirror

April 22, 2024

യുഡിഎഫ് പരാതി തള്ളി, പേരാവൂരിലും പയ്യന്നൂരിലും വീട്ടുവോട്ടിൽ വീഴ്ചയില്ലെന്ന് കലക്ടര്‍

കണ്ണൂർ: പേരാവൂരിലും പയ്യന്നൂരിലും വീടുകളില്‍ നടന്ന വോട്ടെടുപ്പില്‍ വീഴ്ചയില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രണ്ടിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത് വിഡിയോ പരിശോധനയിലാണെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്‍ വ്യക്തമാക്കി. രണ്ടിടങ്ങളിലും സിപിഎം നേതാക്കള്‍ ഇടപെട്ട് […]
April 14, 2024

ബുധനാഴ്ച വരെ കൊടും ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C […]
April 6, 2024

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രഹരശേഷി കുറഞ്ഞിട്ടില്ല

കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിന് ശമനമായിട്ടില്ലെന്ന് കഴിഞ്ഞദിവസത്തെ ബോംബ് സ്‌ഫോടനത്തോടെ വ്യക്തമായി. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയാല്‍ എല്ലാം ശാന്തമാകും എന്നാണ് പിണറായി വിജയന്‍ പാർട്ടിയിൽ വിശദീകരിച്ചത്. അത് ഏതാണ്ടൊക്കെ ശരിയായ വിലയിരുത്തലുമായിരുന്നു. […]
April 3, 2024

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയ , പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ പൗരൻമാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും പലസ്തീൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.കടൽ വഴി വന്ന 100 […]
March 30, 2024

മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; ശ്രീജിത്തിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്.സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്. മെഗാ […]
March 23, 2024

അടിയന്തര സിറ്റിംഗ് തള്ളി , കെജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: മ​ദ്യനയ അഴിമതി കേസിലെ ഇ‍ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ​ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. എത്രയും പെട്ടെന്നു […]
March 17, 2024

ക­​ട്ട­​ക്കൊ​മ്പ­​ന്‍റെ മു­​ന്നി​ല്‍­​നി­​ന്ന് ഫോ​ട്ടോ ; ര­​ണ്ട് പേ​ര്‍­​ക്കെ­​തി​രെ കേസ്

ഇ­​ടു­​ക്കി: മൂ­​ന്നാ­​റി​ല്‍ കാ​ട്ടാ­​ന ക­​ട്ട­​ക്കൊ​മ്പ­​ന്‍റെ മു­​ന്നി​ല്‍­​നി­​ന്ന് ഫോ​ട്ടോ എ­​ടു­​ത്ത­​വ​ര്‍­​ക്കെ­​തി­​രെ കേ­​സെ­​ടു­​ത്ത് വ­​നം­​വ­​കു​പ്പ്. ര​വി, സെ­​ന്തി​ല്‍ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്. ആ​ന ആ­​ക്ര­​മി­​ക്കാ­​നു­​ള്ള സാ­​ഹ­​ച​ര്യം സൃ­​ഷ്ടി­​ച്ച­​തി­​നാ­​ണ് വ​നം,വ­​ന്യ­​ജീ­​വി സം­​ര­​ക്ഷ­​ണ­​നി­​യ­​മ­​പ്ര­​കാ­​രം കേ­​സെ­​ടു­​ത്ത­​ത്.മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല എ­​സ്റ്റേ­​റ്റി​ല്‍ ശ­​നി­​യാ​ഴ്ച വൈ­​കി­​ട്ടോ­​ടെ­​യാ­​ണ് സം­​ഭ­​വം. ആ­​ന­​യു­​ള്ള […]
March 15, 2024

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്‌റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. […]
March 15, 2024

പൗരത്വ ഭേദഗതി നിയമം : ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ […]