Kerala Mirror

June 4, 2024

ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യം ; ബിജെപിയുടെ വമ്പന്‍ കുതിപ്പ്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കനയ്യ കുമാറിന് നോര്‍ത്ത് ഈസ്റ്റ് […]
June 4, 2024

ഡിഎംകെ സഖ്യം കുതിക്കുന്നു ; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും […]
May 30, 2024

കാലവർഷം ഇന്ന് കരതൊടും, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ പതിവിലും നേരത്തെ കാലവർഷം എത്തുകയായി. കാലവർഷക്കാറ്റ് ഇന്നു വൈകുന്നേരത്തിനകം കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അഞ്ചു ദിവസം മഴ തുടരും. കുറച്ചുസമയം മാറിനിന്നേക്കാം.മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. ലഘു മേഘവിസ്ഫോടനത്തിനും സാദ്ധ്യതയുണ്ട്. […]
May 29, 2024

പഞ്ചാബിലെ ബിജെപി സ്ഥാനാർഥികളുടെ വീടുവളഞ്ഞു കർഷക പ്രതിഷേധം 

അമൃത‌്സർ: പഞ്ചാബിൽ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്തെ 16 നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ നേതൃത്വത്തിൽ […]
May 23, 2024

യുഎൻഎ നേതാവ് ജാസ്മിൻ ഷാ വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം

കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യം. ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.കരുവന്നൂർ കേസിലെ പ്രതിയായ എം.കെ കണ്ണനുമായി […]
May 16, 2024

ദക്ഷിണേന്ത്യ തുണക്കുമെന്ന പ്രതീക്ഷ കൈവിട്ട് ബിജെപി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷവച്ചു പുലര്‍ത്തിയിരുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയോടെ  പൂര്‍ത്തിയായി.   ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിക്കാവുന്ന സീറ്റുകള്‍ പരമാവധി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കാവുന്ന സീറ്റുകളില്‍ ബിജെപി […]
May 14, 2024

ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായിരുന്ന സുശീൽകുമാർ മോദി അന്തരിച്ചു

ന്യൂഡൽഹി: ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽകുമാർ മോദി (72) നിര്യാതനായി.നാല് പതിറ്റാണ്ടായി ബീഹാറിൽ ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്നു സുശീൽകുമാർ. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. രോഗബാധയെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നിരുന്നു. നാലു തവണ […]
April 29, 2024

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച […]
April 26, 2024

ബിജെപിയുടെ കെണിയോ പിണറായിക്കുള്ള പണിയോ ?

ബിജെപിയുടെ കെണിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തല വെച്ചുകൊടുത്തത് അറിഞ്ഞോ അറിയാതെയോ? കഴിഞ്ഞ ഒരാഴ്ചയായി ബിജെപി നേതൃത്വം കേരളത്തില്‍ കളികള്‍ മാറ്റിക്കളിക്കുകയാണെന്ന് വ്യക്തമായിരുന്നു. അനില്‍ ആന്റണിക്കെതിരെ എന്ന രീതിയില്‍ തുടങ്ങിയ കളി ഇപി ജയരാജനില്‍ […]