Kerala Mirror

July 26, 2024

ട്രക്ക് 50 മീറ്റർ അകലെ, അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം 

ബം​ഗളൂരു: ഷിരൂരിൽ രാത്രിയും ഡ്രോൺ ഉപയോ​ഗിച്ചുള്ള തിരച്ചിൽ തുടരുന്നു. കരയിൽ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകൾ ഭാ​ഗം 5 മീറ്റർ താഴെയുമാണ് നിലവിൽ സ്പോട്ട്. ട്രക്ക് ഏതാണ്ട് പത്ത് മീറ്റർ അടിയിലാണുള്ളത്. […]
July 26, 2024

ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമോ?

വൈഎസ് ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമോ? അവിഭക്ത ആന്ധ്രാപ്രദേശിന്റെ എക്കാലത്തെയും ജനകീയ നേതാവായിരുന്ന വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന്‍ അദ്ദേഹത്തിന്റെ മരണ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ട് […]
July 26, 2024

‘സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു’; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് നേതാക്കൾ വിമർശിച്ചു. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ വിമർശനമുയർന്നു. ‘പ്രതിപക്ഷ നേതാവിന്റേത് അപക്വമായ […]
July 25, 2024

നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പുറത്തിറക്കി. exams.nta.ac.in/NEETലിങ്കിലൂടെ ഫലമറിയാൻ സാധിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റിൽ 44 പേർക്ക് ഒന്നാം റാങ്ക് നഷ്‌ടപ്പെട്ടതായാണ് വിവരം. സുപ്രിം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക […]
July 25, 2024

ര​ക്ഷാ​ദൗ​ത്യം നീ​ളും; പു​ഴ​യ്ക്ക​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി​യു​ള്ള പ​രി​ശോ​ധ​ന ഇ​ന്നി​ല്ല

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ൽ ഇ​നി​യും നീ​ളും. ഗം​ഗാ​വാ​ലി പു​ഴ​യി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള​തി​നാ​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഇ​ന്ന് പു​ഴ​യി​ൽ ഇ​റ​ങ്ങാ​നാ​കി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ട്ര​ക്കി‌​ന്‍റെ […]
July 25, 2024

ഗംഗാ വാലി പുഴയിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം

ഷിരൂർ :ഗംഗാ വാലി പുഴയിലുള്ള  ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും സ്ഥിരീകരണം. ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നദിയിലെ […]
July 25, 2024

മ​ദ്യ​ന​യ​ക്കേ​സി​ൽ കെജ്രി​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി; സിബിഐ കേസിൽ ക​സ്റ്റ​ഡി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ നീ​ട്ടി.സി​ബി​ഐ കേ​സി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കെജ്രി […]
July 25, 2024

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കണ്ണൂർ, […]
July 25, 2024

‘നെഹ്‌റുവിനെക്കുറിച്ച് പറയാം, നോട്ട്‌ നിരോധനത്തെക്കുറിച്ച് മിണ്ടാൻ പാടില്ലേ?’: സ്പീക്കറോട് കോർത്ത് അഭിഷേക് ബാനർജി

ന്യൂഡൽഹി: ”നെഹ്‌റുവിനെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചുമൊക്കെ പറയാം, നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ലേ?”- കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിൽ ലോക്‌സഭയിൽ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അഭിഷേക് ബാനർജി സ്പീക്കർ ഓം ബിർളയോട് ചോദിച്ചതാണിത്. തന്റെ […]