Kerala Mirror

July 27, 2024

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം: ദീ​പം തെ​ളി​ച്ച് ടെ​ഡി റൈ​ന​റും മ​റീ ജോ​സെ പെ​ര​ക്കും

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ഫ്ര​ഞ്ച് ജൂ​ഡോ ഇ​തി​ഹാ​സം ടെ​ഡി റൈ​ന​റും അ​ത്‌​ല​റ്റ് മ​റീ ജോ​സെ​ പെ​രക്കും ആ​ണ് ദി​പം തെ​ളി​ച്ച​ത്. സെ​റീ​ന വി​ല്യം​സ്, ന​ദാ​ല്‍, കാ​ള്‍ ലൂ​യി​സ്, ന​ദി​യ കൊ​മ​നേ​ച്ചി, സി​ദാ​ന്‍ എ​ന്നി​വ​രും […]
July 27, 2024

സ്മൃതി മന്ദാനയ്ക്ക് ഫിഫ്റ്റി; ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലില്‍

ധാംബുള്ള : വനിത ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കടക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്ഡനാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 8 വിക്കറ്റ് […]
July 27, 2024

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു

കോഴിക്കോട്: അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. അർജുന്റെ അമ്മയുടെ സഹോദരി നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്. വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം […]
July 26, 2024

അർജുനടക്കം കാണാതായ മൂന്നുപേരെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.നേവൽ വിഭാഗത്തോട് ശ്രമം തുടരാൻ കലക്ടറും യോഗത്തിൽ പങ്കെടുത്തവരും […]
July 26, 2024

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാനിരിക്കെ, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം

പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാനിരിക്കെ, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയിൽ ശൃംഖല തീയിട്ട് നശിപ്പിക്കാൻ ശ്രമം നടന്നത്. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം […]
July 26, 2024

ചേർത്തലയിൽ വാഹനാപകടം : ആം​ബു​ല​ൻ​സി​ലെ രോഗി മരിച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സി​ലെ ​രോ​ഗി മ​രി​ച്ചു. എ​സ്എ​ൽ പു​രം ക​ള​ത്തി​ൽ ഉ​ദ​യ​ൻ(64) ആ​ണ് മ​രി​ച്ച​ത്.ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് […]
July 26, 2024

ദുരന്തങ്ങളെ ആഘോഷമാക്കുന്ന ന്യുജെന്‍ ചാനലുകള്‍

ഉത്തര കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഉണ്ടായ വലിയ മലയിടിച്ചിലില്‍ മലയാളിയായ അര്‍ജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കും കാണാതായ സംഭവം കേരളത്തിലെ പുതിയ തലമുറയിലെ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും  കാരണമായിരിക്കുകയാണ്. മാധ്യമങ്ങള്‍ പൊതുവെയും ദൃശ്യമാധ്യമങ്ങള്‍ […]
July 26, 2024

എന്‍.എച്ച് 66 ഉള്ളപ്പോൾ മറ്റൊരു തീരദേശ ഹൈവേ വേണ്ട, പദ്ധതിയില്‍ നിന്നു പിന്‍മാറണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. […]
July 26, 2024

ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളിൽ മഞ്ഞ അലർട്ട്

കോഴിക്കോട് : ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളിൽ […]