Kerala Mirror

July 28, 2024

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ഭ​ക്ഷ​ണപ്പൊ​​തി​യി​ൽ പാ​റ്റ​ക​ള്‍; പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കാ​സ​ർ​ഗോ​ട്ടേ​യ്ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ന​ല്‍​കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ പാ​റ്റ​ക​ളെ ക​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി യാ​ത്ര​ക്കാ​ർ. ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ കു​ടും​ബ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ട്രെ​യി​നി​ല്‍ നി​ന്നും ന​ല്‍​കി​യ […]
July 28, 2024

കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പള്ളിമുക്ക് […]
July 28, 2024

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് – ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന “ന​വ​കേ​ര​ള ബ​സ്’ എ​ന്ന ഗ​രു​ഡ പ്രീ​മി​യം ബ​സി​ന്‍റെ സ​ർ​വീ​സ് വീ​ണ്ടും മു​ട​ങ്ങി. ബ​സ് വർക്ക്‌ഷോ​പ്പി​ലാ​യ​തി​നാ​ലാ​ണ് സ​ർ​വീ​സ് മു​ട​ങ്ങി​യ​തെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ ബ​സ് കോ​ഴി​ക്കോ​ട് […]
July 28, 2024

ഇന്ന് ഉന്നതതലയോഗം, ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യെക്കുറിച്ച് ഇന്ന് കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ക​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഈ​ശ്വ​ർ മ​ൽ​പെ​യും സം​ഘ​വും ഇ​ന്നും തി​ര​ച്ചി​ല്‍ ന​ട​ത്തും. ദൗ​ത്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് […]
July 28, 2024

ഡല്‍ഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയില്‍ […]
July 28, 2024

ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ൾ; നിർണായക മത്സരത്തിൽ  ഇറാഖിനെ തകർത്ത് അർജന്റീന ട്രാക്കിൽ

 പാ​രീ​സ്: ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ളി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ര്‍​ജ​ന്‍റീ​ന ഇ​റാ​ഖി​നെ കീ​ഴ​ട​ക്കി. ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യം.തി​യാ​ഗോ അ​ല്‍​മാ​ഡ, ലൂ​സി​യാ​നോ ഗോ​ണ്‍​ഡോ, എ​സെ​ക്വി​യെ​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ർ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ൾ​വ​ല ച​ലി​പ്പി​ച്ചു. […]
July 28, 2024

അവസാന വിസിലിനു മുന്നേ വിജയഗോൾ, ന്യൂസിലൻഡിനെ വീഴ്ത്തി ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യജയം

പാരീസ് : ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലാൻഡിനെ 3-2 നാണ് തോൽപ്പിച്ചത്. പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ […]
July 28, 2024

ശ്രീലങ്കൻ T20 പരമ്പര: ഇന്ത്യക്കും ഗംഭീറിനും വിജയത്തുടക്കം

പല്ലെക്കലെ (ശ്രീലങ്ക): ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക 19.2 ഓ​വ​റി​ല്‍ 170 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​യി. 43 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ […]
July 27, 2024

സംസാരിക്കാന്‍ അനുവദിക്കാതെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്തെന്നാണ് മമതയുടെ ആരോപണം.അതേസമയം ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചു. ബി.ജെ.പി മുഖ്യമന്ത്രിമാരെ […]