Kerala Mirror

July 29, 2024

അനുകൂലകാലാവസ്ഥയെങ്കിൽ മാത്രം തെരച്ചിൽ, തൃശൂരിൽ നിന്നും ഡ്രഡ്ജിങ് യന്ത്രം ഷിരൂരിലേക്ക്

ഷിരൂർ : മണ്ണിടിച്ചിൽ കാണാതായ മലയാളി ട്രക്ക് ഡ്രെെവർ അർജുനായുള്ള തിരച്ചിലിന്റെ ഭാവിയിൽ ആശങ്ക. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നദിയിൽ ഇന്ന് പരിശോധന നടത്തുക . വരുന്ന 21 ദിവസം  ശക്തമായ മഴയ്ക്കുള്ള സാധ്യതാ […]
July 29, 2024

ബൊപ്പണ്ണ– ബാലാജി സഖ്യത്തിനു തോൽവി, ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

പാരിസ്:  ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് […]
July 29, 2024

സഞ്ജുവിന് തിളങ്ങാനായില്ല, ഇന്ത്യക്ക് രണ്ടാം ജയം

പല്ലക്കല്ലെ: രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.  ഒൻപതു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്. […]
July 28, 2024

തൃ​ശൂ​രി​ൽ നി​ന്ന് ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം എ​ത്തി​ക്കും, അ​ർ​ജു​നാ​യി തെ​ര​ച്ചി​ൽ തു​ട​രും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ തു​ട​രും. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ര​ള- ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ തു​ട​രാ​നു​ള്ള തീ​രു​മാ​നം. തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം തൃ​ശൂ​രി​ൽ നി​ന്ന് കൊ​ണ്ടു​വ​രും. […]
July 28, 2024

മീൻ പിടിക്കുന്നതിനിടെ കനോലി കനാലിൽ വീണു; യുവാവിനായി തെരച്ചിൽ

കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് ഒരാളെ കാണാതായി. കുന്ദമംഗലം സ്വദേശി പ്രവീൺ ദാസിനെയാണ് കാണാതായത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്. ഫയർ ഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് […]
July 28, 2024

‘എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നു’; തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: പെട്ടന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാവില്ലെന്ന് അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുനെയും മറ്റ് രണ്ടുപേരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണം. തടസങ്ങളുണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങളെത്തിക്കണമെന്നും അർജുന്റെ സഹോദരി ആവശ്യപ്പെട്ടു. ’13 ദിവസമായി, എന്റെ […]
July 28, 2024

പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃക : മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ

പാലക്കാട് : പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ  നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃകയെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ. സമകാലിക വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. […]
July 28, 2024

മൂന്നാം തവണയും പിണറായി വരും, ശൈലി മാറ്റത്തിന് ശ്രമിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി ശൈലി​ മാറ്റേ​ണ്ടന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരാൻ സാധ്യതയുണ്ട്. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം […]
July 28, 2024

കൊറിയറിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്

തിരുവനന്തപുരം: കൊറിയറിൽ ഒപ്പിടുന്നതിനെ ​ചൊല്ലിയുണ്ടായ തർക്കം തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂരിൽ […]