Kerala Mirror

July 30, 2024

വയനാട് ഉരുൾപൊട്ടൽ : കൺട്രോൾ റൂം തുറന്നു, മന്ത്രി കെ രാജൻ വയനാട്ടിലേക്ക്

 വയനാട് : ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഏകോപനത്തിനായി റവന്യൂ […]
July 30, 2024

വയനാട് ഉരുൾപൊട്ടൽ: മരണം ആറായി, ചൂരൽ മലയുടെ ഒരുഭാഗം ഒലിച്ചുപോയി  

കല്‍പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ ആറു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ഇന്നു പുലര്‍ച്ചെയാണു സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി റവന്യൂ മന്ത്രി കെ രാജൻ […]
July 30, 2024

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ, കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടങ്ങൾ, ഒരാളുടെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  മേപ്പാടിയും മുണ്ടക്കൈയും […]
July 30, 2024

തൊ​ണ്ടി​മു​ത​ല്‍ കേ​സ് ഇ​ന്ന് സു​പ്രീം​കോ​ട​തിയിൽ, ആന്റണി രാജുവിന് നിർണായകം

ന്യൂ​ഡ​ൽ​ഹി : മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ൾ​പ്പെ​ട്ട തൊ​ണ്ടി​മു​ത​ല്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ അ​ന്ന് ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യ ആ​ന്‍റ​ണി രാ​ജു കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.കേ​സി​ൽ ആ​ന്‍റ​ണി രാ​ജു […]
July 30, 2024

ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

പാ​രീ​സ്: ഇന്ത്യൻ  ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.പു​രു​ഷ ഡ​ബി​ള്‍​സ് ഓ​പ്പ​ണിം​ഗ് റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ എ​ഡ്വാ​ര്‍​ഡ് റോ​ജ​ര്‍ വാ​സെ​ലി​ന്‍-​ജെ​ല്‍ മോ​ന്‍​ഫി​ല്‍​സി​നോ​ട് ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. […]
July 30, 2024

കെ സുധാകരന്‍- വിഡി സതീശന്‍ പോരില്‍ മുസ്‌ളീം ലീഗ് കടുത്ത അതൃപ്തിയിൽ

തമ്മില്‍ത്തല്ലുകയല്ല, തെരെഞ്ഞെടുപ്പ് ജയിക്കാനുള്ള വഴികളാണ് നോക്കേണ്ടതെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയിരിക്കുന്ന  വിഡി സതീശന്‍- കെ സുധാകരന്‍ പടലപ്പിണക്കത്തില്‍  ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിലെ […]
July 29, 2024

മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന്  ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് […]
July 29, 2024

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ അതിശക്ത മഴ; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്

രുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ […]
July 29, 2024

സംസ്ഥാനത്ത് കനത്തമഴ; വയനാട്ടിൽ മണ്ണിടിച്ചിൽ, മൂന്ന് സ്കൂളുകൾക്ക് അവധി

വയനാട്: കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ […]